¡Sorpréndeme!

വിന്‍ഡീസിനെതിരേ വമ്പന്‍ ജയവുമായി ഇന്ത്യ | Oneindia Malayalam

2022-03-12 389 Dailymotion

ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ വമ്പന്‍ വിജയവുമായി ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. തൊട്ടുമുമ്പത്തെ കളിയില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ ശേഷം ഇറങ്ങിയ ഇന്ത്യ 155 റണ്‍സിനാണ് വിന്‍ഡീസിനെ വാരിക്കളഞ്ഞത്.